
പാലക്കാട്: ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയില്‍.
പാലക്കാട് നെന്മാറ പഞ്ചായത്തിലെ 17-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്.
നെന്മാറ കണിമംഗലം പുഴക്കല്‍ തറ മാരിയമ്മൻ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. പിന്നാലെ ക്ഷേത്ര കമ്മിറ്റിക്കാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രഭാവതി പിടിയിലായത്.







