
പാലക്കാട് സഹീറിന്റെ വീട്ടിൽ എൻ.ഐ.എ സംഘത്തിന്റെ പരിശോധന; നടപടി സഹീറിന്‍റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതുമായി ബന്ധപ്പെട്ട്
സ്വന്തം ലേഖിക
പാലക്കാട്: മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളത്ത് എൻ.ഐ.എ സംഘത്തിന്റെ പരിശോധന.
കാട്ടുകുളം ഇരട്ട പുലാക്കല്‍ വീട്ടില്‍ സഹീറിന്റെ വീട്ടിലാണ് പരിശോധന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹീറിന്റെ പേരിലുള്ള സിം കാര്‍ഡ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നുള്ള എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.
Third Eye News Live
0