Spread the love

പാലക്കാട്: കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിടെ യുവാക്കള്‍ പിടിയില്‍.

video
play-sharp-fill

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസു വഴിയാണ് യുവക്കാള്‍ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

പാലക്കാട് ദേശീയപാതയില്‍ വച്ചാണ് ബാഗില്‍ കഞ്ചാവുമായെത്തിയ യുവക്കാളെ പൊലീസ് പീടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഴ്ച്പറമ്ബ് ദേശീയപാതയില്‍ വച്ചാണ് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. രണ്ട് കൊല്‍ക്കത്ത സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.