video
play-sharp-fill
പാലാ തൊടുപുഴ  പയപ്പാറിൽ  കാറുകൾ കൂട്ടിയിടിച്ച് അപകടം; വൈദീകന് പരിക്ക്

പാലാ തൊടുപുഴ പയപ്പാറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; വൈദീകന് പരിക്ക്

സ്വന്തം ലേഖകൻ

പാലാ: തൊടുപുഴ പയപ്പാറിൽ കാറുകൾ കൂട്ടിയിടിച്ച് വൈദീകന് പരിക്ക്. വൈദീകനായ തോംസൺ കപ്പിലുമാക്കൽ ആണ് അപകടത്തിൽപ്പെട്ടത്.

രാവിലെ 11.45 നാണു അപകടം നടന്നത്.പാലായിൽ നിന്നും വന്ന കാറും,തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വൈദീകനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ ഓയിൽ വീണ് ഗതാഗതം സ്തംഭിച്ചു.