Spread the love

കോട്ടയം :  ആർ ഡി ഒ ഓഫീസുകളിൽ വിജിലസിൻ്റെ മിന്നൽ പരിശോധന. ഭൂമി തരം മാറ്റുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ്.

video
play-sharp-fill

 

ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് വ്യാപകമായി ക്രമക്കേടു നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി വിജിലൻസ് പരിശോധന.

 

കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാപക ക്രമക്കേട് കണ്ടെത്തിയതായാണ് വിജിലൻസ് അധികൃതർ നൽകുന്ന സൂചന.