video
play-sharp-fill

പാലാ പൂവരണിയിൽ വാഹനാപകടം: പൂവരണിയിലെ ലാബ് ഉടമയായ യുവതി മരിച്ചു

പാലാ പൂവരണിയിൽ വാഹനാപകടം: പൂവരണിയിലെ ലാബ് ഉടമയായ യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

പാലാ: പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്.

പൂവരണി ടൗണിൽ ലാബ് നടത്തുന്ന മിനി ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു.

ഈ വാഹനത്തിൻ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

ഇടിയുടെ ആഘാതത്തിൽ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.
സംഭവത്തിൽ പൊലിസ് അന്വേഷണം നടത്തി വരികയാണ്.