Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പ്രധാനമന്ത്രിയുടെ റോഡ് ഷോ നാളെ നാഗര്‍കോവിലില്‍; തമിഴ്നാട്ടിലേക്ക് പോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം; തലസ്ഥാനത്തെ റോഡുകളിലും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: എഐഎഡിഎംകെ- എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാല്‍ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. നാളെ...

‘നേരിയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തും’; കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് പി.ബി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍,...

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി; പേര് വിളിച്ചെങ്കിലും പ്രതിനിധി എത്തിയില്ല

കോട്ടയം: ദീപികയുടെ 140-ാം വാർഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി. ബിജെപി സെൻട്രല്‍ സോണ്‍ പ്രസിഡൻ്റ് എൻ ഹരിയുടെ പേര് വായിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ദീപികയും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കെയാണ് ബിജെപി പ്രതിനിധിയുടെ ഈ വിട്ടുനില്‍ക്കല്‍....

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ അല്ല’; ഹൈക്കമാൻഡ് ആണെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകള്‍ നടക്കുകയെന്നും...

ഇപിഎഫ്‌ഒ പുതിയ നിയമം: യുഎഎന്നുമായി തെറ്റായി ബന്ധിപ്പിച്ച മെമ്പര്‍ ഐഡികള്‍ ഇനി നീക്കം ചെയ്യാം; വരിക്കാർക്ക് വലിയ ആശ്വാസം…!

ഡല്‍ഹി: വരിക്കാർക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ പരിഷ്‌കാരം നടപ്പിലാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഒരാളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി (യുഎഎൻ) തെറ്റായ രീതിയില്‍ ബന്ധിപ്പിക്കപ്പെട്ട മെമ്പർ ഐഡികള്‍ നീക്കം ചെയ്യാൻ ഇനി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill