Saturday, April 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തു കയറി;ക്ഷീണം കാരണം മയങ്ങി; രാവിലെ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടിയ മോഷ്ടാവിനെ പോലീസിന് കൈമാറി

തിരുവനന്തപുരം: ക്ഷേത്രത്തിൽ മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ഉറങ്ങിപ്പോയി. കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടിയ മോഷ്ടാവിനെ പോലീസിൽ ഏൽപ്പിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശിയായ സെന്തിലിനെയാണ് പിടികൂടിയത്....

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ്; 27 ഒഴിവുകള്‍; അപേക്ഷ മെയ് 04 വരെ

കേരള ഹൈക്കോടതിയില്‍ ജഡ്ജ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) വിഭാഗത്തിലേക്ക് നേരിട്ടും, തസ്തിക മാറ്റം വഴിയും എന്‍സിഎ (എസ്.സി/ എസ്.ടി), ഭിന്നശേഷി വിഭാഗത്തിലുമുള്ള റിക്രൂട്ട്‌മെന്റിനാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. 2026ലെ...

ശോഭ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദുവിനെ പുറത്താക്കി ബിജെപി; പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : പാലക്കാട്ട് വോട്ടിന് പണം കൊടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ നടപടിയെടുത്ത് ബി.ജെ.പി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ...

വൈക്കം ഉദയനാപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധത്തിന് നടപടി; ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും വളർത്തുപക്ഷികളെയും അടിയന്തരമായി നശിപ്പിക്കാൻ നിർദ്ദേശം

കോട്ടയം: വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച്5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു...

കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി കാട്ടുപന്നി; കാലിനും കൈയ്ക്കും ​ഗുരുതരപരിക്ക്

കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കാലിനും കയ്യിനും പരിക്കേറ്റ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill