Friday, March 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! കുടിശികയുള്ള ഡി.എ നല്‍കുമെന്ന് അറിയിച്ച്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശികയുള്ള ഡി.എ നല്‍കുമെന്ന് അറിയിച്ച്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് അർഹമായ ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും...

മലപ്പുറത്ത് മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊര്‍ങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാന്‍ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഊര്‍ങ്ങാട്ടിരിയിലെ വീട്ടില്‍ നിന്ന് നോമ്പിനോട് അനുബന്ധിച്ച്...

‘ഒരുവിരല്‍ മഷി പോരാട്ടമേ, പുതുതലമുറ നീതിയെഴുതട്ടെ’; എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്ത്; വൈറലായി റാപ്പർ വേടൻ്റെ വരികൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തുടർച്ചയായി മൂന്നാമൂഴം ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെ 'ഒരുവിരല്‍...

പത്തനംതിട്ടയിൽ ബെവ്കോ വെയർ ഹൗസിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് മദ്യം മോഷ്ടിച്ചു മുങ്ങി;പ്രതിയെ 48 മണിക്കൂറിനകം കയ്യോടെ പൊക്കി പോലീസ്;മോഷ്ടിച്ചത് 5000 രൂപ വില വരുന്ന 9 കുപ്പികൾ; പ്രതിക്ക്...

പത്തനംതിട്ട: ബെവ്കോ വെയർ ഹൗസിൽ ലോഡ് ഇറക്കാൻ വന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിജോ ആണ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് നാലിന് രാത്രി...

കാഞ്ഞിരംകവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ് നാടിന് സമർപ്പിച്ച് മന്ത്രി വി എൻ വാസവൻ; രണ്ടാംഘട്ട നിർമാണത്തിനുള്ള തുക അനുവദിച്ചു

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം കവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവന്റെ എം.എൽ.എ. ഫണ്ടിൽ നിന്നനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill