ഭാര്യ മരിച്ചിട്ട് രണ്ട് വർഷം, സ്വത്ത് മക്കൾക്ക് എഴുതി നൽകി; മക്കൾ അച്ഛനെ മുറിക്കുള്ളിൽ പൂട്ടിയിട്ടത് 6 മാസം; ആരോഗ്യ വകുപ്പും പൊലീസുമെത്തി മോചിപ്പിച്ചു
സ്വന്തം ലേഖകൻ പാലക്കാട് : മണ്ണാർക്കാട് അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ എന്ന ആളെ മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസത്തോളം വീട്ടിൽ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി […]