Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാനില്ല: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക്: കോരുത്തോട്ടിൽ പുലിയും കാട്ടുപോത്തും: കാട്ടുപന്നി പുതുപ്പള്ളിയിൽ വരെയെത്തി.

കോട്ടയം: വനത്തിൽ വെള്ളം കിട്ടാതായതോടെ ദാഹിച്ചു വലയുന്ന വന്യമൃഗങ്ങൾ വെള്ളം തേടി നാട്ടിലേക്ക് . വെള്ളവും ഭക്ഷണവും തേടി വനാതിർത്തി ഗ്രാമങ്ങളിൽ എത്തുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചു. കോരുത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെടെ പുലിയുടെ സാന്നിധ്യവും...

മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനെത്തിയ ഡോക്ടറോട് വനിത ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്‌. 2022 ഓഗസ്റ്റ് 17 നാണ് മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഒന്നാം...

സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി; ഡ്യൂട്ടിയില്‍ വെറും മൂന്ന് പൊലീസുകാര്‍; വീണ ജോര്‍ജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തില്‍ ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തില്‍ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും. രാവിലെ...

സര്‍ക്കാര്‍ ബ്രാൻഡി ‘മലബാര്‍ മിസ്റ്ററി അല്ല, ‘മിന്നൽ മാജിക്’; ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും; 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക; അരലിറ്ററിന് 400 രൂപ

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് 'മിന്നൽ മാജിക്' എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം...

ശമ്പള വര്‍ധന; സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഇന്ന് പണിമുടക്കും

തൃശൂർ: കുറഞ്ഞ വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു പണിമുടക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിലാണ് സമരം. ശമ്പള വർധനയ്ക്കായുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതുമൂലമാണ് ആശുപത്രി മാനേജ്മെന്റുകള്‍ ആവശ്യത്തോടു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill