Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഒരു മുന്നറിയിപ്പും കൂടാതെ പാചകവാതക വിതരണം നിർത്തിവച്ചു: ഇതോടെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥ: വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ വൈദ്യുതി നിയന്ത്രണം; ഗ്യാസുമില്ല ഇന്ധനവുമില്ല, ഭക്ഷണത്തിന്...

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് പാകിസ്ഥാൻ. ഇന്ധനവില വർദ്ധിച്ചതിന് പിന്നാലെ രാജ്യത്ത് വൈദ്യുതി, പാചകവാതക വിതരണം കൂടി താറുമാറായതോടെ ജനജീവിതവും പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഒരു മുന്നറിയിപ്പും...

കേന്ദ്ര സര്‍ക്കാര്‍ കോള്‍ഫീല്‍ഡുകളില്‍ ജോലിയവസരം; 1632 ഒഴിവുകള്‍; പത്താം ക്ലാസുമുതല്‍ യോഗ്യത; ഉടൻ അപേക്ഷിക്കാം

ഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോള്‍ഫീല്‍ഡുകളില്‍ ജോലി നേടാന്‍ അവസരം. സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്, നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡുകളിലായി 1632 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ അതത് വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന...

16കാരി നസ്രീനയുടെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ വരിഞ്ഞുമുറുക്കിയെന്നും കൈകള്‍ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ചുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍.   അദിനാന്‍ മരിച്ചതും ശ്വാസംമുട്ടിയാണ് എന്നാണ്...

കര്‍ണാടകയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

ഗുണ്ടല്‍പേട്ട്: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ചാമരാജനഗറില്‍ ആണ് അപകടം സംഭവിച്ചത്. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ്...

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രില്‍ 22 വരെ ദീര്‍ഘിപ്പിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ എം. എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill