
ഇടുക്കി: എല്‍പിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി.
ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്.
ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സമീപ പഞ്ചായത്തുകള്‍ അടക്കം ആശ്രയിക്കുന്ന ഈ ശ്മശാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടല്‍ തേടി നഗരസഭ ഭരണസമിതി ജില്ല കളക്ടർക്ക് കത്തയച്ചു.







