Saturday, February 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഷെറിന് ആദരം; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആശുപത്രി ജീവനക്കാര്‍

കൊച്ചി: അഞ്ച് പേര്‍ക്ക് പുതുജീവനേകുന്ന കുഞ്ഞ് ആലിന്‍ ഷെറിന് ആദരം. കൊച്ചി അമൃത ആശുപത്രി ജീവനക്കാരാണ് കുഞ്ഞിന് ആദരമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍...

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം;സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി;ആശാ സമരത്തെ അനുകൂലിച്ചതിൻ്റെ പേരിൽ തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് പ്രേംകുമാർ

തിരുവനന്തപുരം: തുടർഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാന്ദനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് നടൻ പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത്...

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയര്‍ന്നു; 3 ദിവസത്തെ സമ്മേളനത്തിൽ 782 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

കോട്ടയം:അധ്യാപനമേഖലയില്‍ പുതിയ മുന്നേറ്റത്തിന്‍റെ കാഹളമുയര്‍ത്തി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് പതാക ഉയര്‍ന്നു. പ്രതിനിധി സമ്മേളനം ശനിയാഴ്ച കോട്ടയത്ത് ബി സുരേഷ് നഗറില്‍(മാമ്മന്‍ മാപ്പിള ഹാള്‍) ആരംഭിക്കും. രാവിലെ...

കോട്ടയം ജില്ലയിൽ നാളെ (14-2-2026) മീനടം,ഏറ്റുമാനൂർ,നാട്ടകം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  കോട്ടയം: ജില്ലയിൽ നാളെ (14-2-2026) മീനടം,ഏറ്റുമാനൂർ,നാട്ടകം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെ നട , കിഴക്കേനട, വടക്കേനട, പാണ്ടവം , പട്ടരത്ത്...

സി കെ നായുഡു ട്രോഫി; അഞ്ച് വിക്കറ്റ് വീഴ്ത്തി; കേരളം ജാര്‍ഖണ്ഡിനെ 274 റൺസിൽ ഒതുക്കി

തിരുവനന്തപുരം:സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill