Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സി കെ നായുഡു ട്രോഫി; അഞ്ച് വിക്കറ്റ് വീഴ്ത്തി; കേരളം ജാര്‍ഖണ്ഡിനെ 274 റൺസിൽ ഒതുക്കി

തിരുവനന്തപുരം:സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ...

ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തലസ്ഥാനത്തേക്ക്​;ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം;ആംബുലൻസ് തലയോലപ്പറമ്പിലേക്ക്

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം ആംബുലൻസിലാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഗതാഗത തടസം ഒഴിവാക്കാൻ...

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത

തിരുവനന്തപുരം: ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിൽ പരസ്യ പ്രതികരണവുമായി അതിജീവിത രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും സംസ്ഥാന ആഭ്യന്തര വകുപ്പും...

ത്രില്ലടിപ്പിച്ച് ഞെട്ടിക്കാന്‍ വീണ്ടും ജോർജുകുട്ടിയും കുടുംബവും മലയാളക്കരയിലേക്ക് എത്തുന്നു; നിഗൂഢത നിറച്ച് ദൃശ്യം 3 പോസ്റ്റർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾ കാത്തിരിക്കുന്ന ദൃശ്യം 3യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്റർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ താരാഗമായിട്ടുണ്ട്. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ...

സണ്‍സ്ക്രീൻ അപ്ലൈ ചെയ്യുമ്പോള്‍ അളവു മുഖ്യം; തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല: ഇവ അറിഞ്ഞിരിക്കാം 

ചർമത്തെ സൂര്യപ്രകാശത്തില്‍ നിന്ന് ദീർഘനേരം സംരക്ഷിച്ചു നിർത്തുന്നതിന് പലരും വിലകൂടിയ സണ്‍സ്ക്രീൻ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് എത്ര അളവില്‍ ഉപയോഗിക്കണമെന്നതാണ് പലരുടെയും സംശയം.   ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നല്‍കുന്ന സണ്‍സ്‌ക്രീൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill