play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (29/06/2023) കുറിച്ചി, അതിരമ്പുഴ, പള്ളം, അയ്മനം, പാമ്പാടി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29/06/2023) കുറിച്ചി, അതിരമ്പുഴ, പള്ളം, അയ്മനം, പാമ്പാടി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 29 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാൽപതാം കവല, പനക്കളം, സ്വാമിക്കവല, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ നാളെ (30/06/23, വെള്ളി )രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

2)തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ,വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 30/6/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം – നാൽപ്പാത്തിമല റോഡിലും, സൂര്യക്കവല -കുട്ടാമ്പുറം റോഡിലും, എൻ. എസ്. എസ്. ഭാഗങ്ങളിലും 30.06.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

4) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാത്ര കോളനി , ഷൈനി , ഹ്യുണ്ടായ് , പട്ടിത്താനം , വടക്കേക്കര റെയിൽവേ ക്രോസ്സ് , സാഫാ ബൈപ്പാസ്സ് , ബ്രീസ് ലാന്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 04:00 മണി വരെ വൈദ്യുതി മുടങ്ങും .

5) പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ചാന്നാനിക്കാട് ടവർ, പാറശ്ശേരി പീഠിക, വെട്ടൂർ കമ്പനി, കണിയാമല, കണിയാ മല ഹോസ്പിറ്റൽ, പാറയിൽ, മലങ്കര എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

6)അയ്മനം ഇ ലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടൂർപീടിക, പുതുക്കാട്, ചിങ്ങംമൂട് വടക്കുമുറി എന്നീ പ്രദേശങ്ങളിൽ 30/06/2023 രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

7) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കൽ ഓടി, കാട്ടിപ്പടി ,തച്ചു കുന്ന്, ആക്കാം കുന്ന് ,എന്നീ ട്രാൻസ്ഫോമറകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

8)മീനടം ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (30/06/23)10:00am മുതൽ 5:30 pm വരെ മാവേലി ട്രാൻസ്‌ഫോർമറിൽ (മീനടം ടൌൺ )വൈദ്യുതി മുടങ്ങും.

9)പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (30/6/2023) വില്ലേജ്,സിംഹസനപള്ളി, പാമ്പാടി ടൌൺ, കാളചന്താ എന്നീ ഭാഗങ്ങളിൽ ഭാഗികമായും…. ചെമ്പകുഴി, കിളിമല, മഞ്ഞാടി, കെജി കോളേജ്, കടവും ഭാഗം എന്നിവിടങ്ങളിൽ ഉച്ചവരെയും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

10)നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കലിൻഞാലിൽ, വേദഗിരി ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ നാളെ (30/6/23) രാവിലെ 9 മുതൽ 5 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും