Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലപ്പുറത്ത് ലഹരിവേട്ട: രണ്ടിടങ്ങളില്‍ നിന്നായി എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ നിന്ന് 43 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി...

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോട്ടയം: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി. കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. റോണി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യു.ജി.സി. ശമ്പളപരിഷ്കരണ കുടിശ്ശിക, യു.ജി.സി. റെഗുലേഷൻ നിർദ്ദേശിക്കുന്ന പിഎച്ച്.ഡി....

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ ആയ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്. അറസ്റ്റ്...

കാർ ലോറിക്ക് പിന്നിലിടിച്ച് അപകടം ; കർണാടകയിൽ 2 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

ബംഗളൂരു : ഹൊസ്കോട്ടെ-ദാബാസ്പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയിൽ NH-648 വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ...

ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചതിന് വയോധിക തടഞ്ഞ സംഭവം; സ്കൂട്ടര്‍ യാത്രക്കാരനെതിരെ കേസെടുത്ത്‌ എം വി ഡി

കോഴിക്കോട്: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചതിനു പിന്നാലെ വയോധിക തടഞ്ഞുനിർത്തുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ എം വി ഡി കേസെടുത്തു. ഇയാളുടെ ലൈസൻസ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill