Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട് കുത്തി തുറന്ന് വൻ കവര്‍ച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വീട്ടില്‍ പോയിരുന്ന ഷാജുവും...

ശബരിമല സ്വർണ്ണക്കൊള്ള;നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം;പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി; ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു തുടങ്ങി

  പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവയിൽ നിന്നുള്ള സാമ്പിളാണ് രണ്ട് ദിവസം കൊണ്ട് എസ്ഐടി...

‘ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമ സമയം’; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണറേറ്റ്

തിരുവനന്തപുരം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച്‌ ലേബർ കമ്മിഷണറേറ്റ്. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന...

കിഫ്ബി ഫണ്ട് കൊണ്ട് കോട്ടയത്ത് നടപ്പാക്കിയത് കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ; നവകേരള സൃഷ്ടിക്ക് കിഫ്ബി വലിയ സഹായമായി; ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്ത് ഇതിനകം നടപ്പാക്കി;വിഎൻ വാസവൻ

തിരുവനന്തപുരം: കോട്ടയത്ത് കിഫ്ബി ഫണ്ട് കൊണ്ട് നടപ്പാക്കിയത് വലിയ വികസന പദ്ധതികളാണെന്ന് മന്ത്രി വിഎൻ വാസവൻ. കോട്ടയം ജില്ലയിൽ തന്‍റെ മണ്ഡലത്തിലാണ് കിഫ്ബിയുടെ ഫണ്ട് കൂടുതലും വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിലൊന്ന് മെഡിക്കൽ കോളേജാണ്. 1250...

ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവയില്‍ ഗതാഗത നിയന്ത്രണം; കൃത്യമായ റൂട്ട് ശ്രദ്ധിക്കാതെ വഴി മാറി പോകല്ലേ‍, ക‌‍‌ര്‍ശന നി‌‍‍‌ര്‍ദേശവുമായി പൊലീസ്

കൊച്ചി: ആലുവ ശിവരാത്രിയോടനുബന്ധിച്ച്‌ ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതല്‍ 16ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill