Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ ആലിൻ 5 പേർക്ക് പുതുജീവനേകും’; സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ

കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ വച്ച്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യും  പത്തുമാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍...

‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തി’, തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍: പൊലീസ് കേസെടുത്തു

തിരുവനന്തപുരം‌: തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ പിടിയിൽ. ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ യുവതി കയറിക്കൂടിയത്. ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും...

ആലപ്പുഴ എസ്‌ഡി കോളേജില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി, വീഴ്‌ച സമ്മതിച്ച്‌ പ്രിൻസിപ്പല്‍; കോളേജില്‍ സമരം ആരംഭിച്ച് എസ്‌എഫ്‌ഐ

ആലപ്പുഴ: എസ് ഡി കോളേജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ‌്‌ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നല്‍കി. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ...

വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്, കാരണം വ്യക്തമായിട്ടില്ല

തിരുവനന്തപുരം: വർക്കലയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. 17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയാണ്...

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരോട് വിശദീകരണം തേടി ഹൈക്കോടതി; അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ വ്യക്തമാക്കാന്‍ നിർദേശം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹര്‍ജിക്കാരോട് കൂടുതല്‍ വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണവും അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill