കോട്ടയം കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ സ്വകാര്യബസിലിടിച്ച് അപകടം: കാർ യാത്രികന് പരിക്ക്
കടുത്തുരുത്തി: നിയന്ത്രണം വിട്ട കാര്‍ സ്വകാര്യബസിലിടിച്ച് കാര്‍ യാത്രികനു പരിക്ക്. ആയാംകുടി പുതുശേരിക്കര പടിഞ്ഞാറേകോരോത്ത് അജയ് (25) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അജയ്യെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം- എറണാകുളം റോഡില്‍ ആപ്പാഞ്ചിറ കാര്ഷികബാങ്കിന് സമീപം ഇന്നലെ രാത്രി 8.15നാണ് […]