തിരുവല്ലയിൽ അജ്ഞാത വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ട്രെയിൻ പ്ലാറ്റ്ഫോം വിട്ട ശേഷം; വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്തായി ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുമ്പിൽ ചാടിയാണ് ഇയാൾ […]