Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഭീതി ഒഴിയാതെ പുഞ്ചവയൽ കാരശ്ശേരി ടോപ്പിലെ നിവാസികൾ; വളര്‍ത്തുനായെ കടിച്ചുകീറിയത് പുലി;പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ രണ്ടു കാമറ സ്ഥാപിച്ചു

മുണ്ടക്കയം: പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ അജ്ഞാത ജീവി നായെ കടിച്ചുകൊന്നത്തോടെ ആശങ്ക ഒഴിയുന്നില്ല. പുലിയുടെ ആക്രമണമാണെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്നു വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ പുതുപ്പറമ്പിൽ...

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (17/03/2026) എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ബിസിനസിൽ ലാഭം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

യുഎഇയിലേക്ക് ഇറാൻ്റെ മിസൈല്‍ ആക്രമണം; വ്യോമപാത താത്കാലികമായി അടച്ചു; കീഴടങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ ഇറാൻ

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച്‌ ഇറാൻ...

തൊണ്ടിമുതല്‍ കേസ്: മുൻ എംഎല്‍എ ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം; ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് ഉത്തരവ് പറയും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുൻ എം എല്‍ എ ആന്‍റണി രാജുവിന് ഇന്ന് നിർണായകം. നെടുമങ്ങാട് കോടതിയുടെ മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ്...

വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും പുറത്ത്;കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് 20,000 വോട്ടുപോലും കിട്ടില്ലെന്ന് നോബിള്‍ മാത്യു;

കോട്ടയം: കോട്ടയത്തെ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തായതോടെ പ്രവർത്തകർക്കിടയിൽ അസ്വാരസ്യങ്ങളും പിറവിയെടുത്തു. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പൂഞ്ഞാറിലും വൈക്കത്തും മുൻ എം.എൽ.എമാരായ പി.സി.ജോർജും കെ.അജിത്തും. പാലായിൽ ഷോൺ ജോർജ്. ബി.ജെ.പിയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill