മലപ്പുറത്തു ഇന്നുമുണ്ട് പോക്‌സോ കേസ്, മൂന്നു കാക്കാമാര്‍ അറസ്റ്റിലാണ്’: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി
കോഴിക്കോട്: മലപ്പുറത്ത് ഇന്നും പോക്‌സോ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നും അതിനു ന്യായീകരണം കൊണ്ടിറങ്ങിയേക്കുകയാണ് മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍, എം.കെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ‘മുസ്ലിം ലീഗുകാര്‍ വേറെ […]