“താന്‍ ഒരു യാക്കോബ ക്രിസ്ത്യാനിയാണ്… പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ദൈവത്തെ മാത്രമേ വണങ്ങൂ’; ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനാധ്യാപിക വിസമ്മതിച്ചത് വിവാദമാകുന്നു…
സ്വന്തം ലേഖിക ചെന്നൈ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് വിസമ്മതിച്ച സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ഈ വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനാധ്യാപികയായ തമിഴ്സെല്‍വിയെ ആദരിക്കാനായിരുന്നു ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചതെന്നാണ് […]