video
play-sharp-fill

കോവിൻ പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും

ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ രക്ത-അവയവദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. പോർട്ടലിന്‍റെ പുതുക്കിയ പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യുഐപി) പോർട്ടലിന് കീഴിൽ കൊണ്ടുവരും. ഇതിലൂടെ മുഴുവൻ വാക്സിനേഷൻ […]

കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിനെ തുടർന്ന് ബസ് ജീവനക്കാരും മകനും തമ്മില്‍ തര്‍ക്കം; മകന് നേരെ കത്തി വീശുന്നത് കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖിക പറവൂര്‍: കാറിന്റെ കണ്ണാടിയില്‍ മുട്ടിയതിന്റെ പേരിൽ ബസ് ജീവനക്കാരനും മകനും തമ്മിലുള്ള തര്‍ക്കം കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണു (54) മരിച്ചത്. ബസ് ജീവനക്കാരന്‍ മകനെ കുത്താന്‍ കത്തി വീശുന്നത് കണ്ട […]

പലസ്തീന്‍ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഇസ്രായേൽ സൈന്യം

ടെല്‍ അവീവ്: പലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. മുൻപ് തീവ്രവാദ ഗ്രൂപ്പുകളായി മുദ്രകുത്തപ്പെട്ടിരുന്ന ആറ് പലസ്തീൻ സംഘടനകളുടെ ഓഫീസുകളാണ് ഇസ്രായേൽ സൈന്യം സീൽ ചെയ്ത് നോട്ടീസ് പതിച്ചത്. […]

ഇത് വളരെ ഗൗരവം ഉള്ള പ്രശ്‌നം…..! പനി വന്നാല്‍ ഉടന്‍ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാന്‍ മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കല്‍ റെപ്പുമാരുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി; പത്ത് ദിവസത്തിനകം കേന്ദ്രം മറുപടി നല്‍കണം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കോടതി….!

സ്വന്തം ലേഖിക ന്യൂഡൽഹി: ഡോക്ടര്‍മാര്‍ക്ക് മരുന്ന് കുറിക്കാന്‍ കൈക്കൂലി നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കടിഞ്ഞാണിടണ്ടേ? വേണമെന്നാണ് സുപ്രീം കോടതിയുടെയും അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പറയുന്നത് പനിക്ക് ഡോളോ 650 കുറിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ക്കായി മരുന്ന് നിര്‍മ്മാതാക്കള്‍ 1000 കോടിയുടെ സൗജന്യമാണ് […]

വൈസ് ചാന്‍സലര്‍ക്കും പ്രോവൈസ് ചാന്‍സലര്‍ക്കും മുപ്പത് ലക്ഷം വീതം മുടക്കി രണ്ട് പുത്തന്‍ ഇന്നോവ ക്രിസ്റ്റ; ജീവനക്കാര്‍ക്ക് ബെന്‍സിന്റെ ആഡംബര ബസ്; കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്ക് പോലും പ്രത്യേക വാഹനം; അര്‍ഹതപ്പെട്ട ഗ്രാന്റ് പോലും വാങ്ങിയെടുക്കാന്‍ ശ്രമിക്കാതെ ഫീസ് നിരക്ക് കുത്തനെ കൂട്ടി വിദ്യാര്‍ത്ഥികളെ പിഴിയുന്നു; സാങ്കേതിക സര്‍വകലാശാലയിലെ ധൂര്‍ത്തിന് അന്ത്യം കുറിക്കാൻ ഗവര്‍ണര്‍ക്ക് ആകുമോ…..?

സ്വന്തം ലേഖിക തിരുവനന്തപുരം: സര്‍വകലാശാലകളില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരിലുള്ള സാങ്കേതിക സര്‍വകലാശാലയുടെ ധൂര്‍ത്തടി. സാങ്കേതിക സര്‍വകലാശാലയില്‍ ആഡംബര വാഹനങ്ങള്‍ വാങ്ങി കൂട്ടി ലക്ഷങ്ങള്‍ പാഴാക്കുകയാണ്. വൈസ് ചാന്‍സലര്‍ക്കും, പ്രോ […]

ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍: എസ്.ജയശങ്കര്‍

ഡൽഹി: ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം എങ്ങോട്ടാണ് പോകുന്നതെന്നതാണ് ഇന്നത്തെ പ്രധാന ചോദ്യങ്ങളിലൊന്നെന്ന് തായ്ലൻഡിലെ ചുലലോങ്‌കോണ്‍ സർവകലാശാലയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും ഒന്നിക്കുമ്പോൾ ഒരു ഏഷ്യൻ നൂറ്റാണ്ട് […]

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക. റിസ്വാനെ കൂടാതെ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]

‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയില്ല എന്നാലും വന്നേക്കണേ’; പുതിയ പരസ്യവാചകവുമായി ‘ന്നാ താൻ കേസുകൊട്’ യുകെ റിലീസിനൊരുങ്ങുന്നു

രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ യു.കെയിലും അയർലൻഡിലും ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. കേരളത്തിൽ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റർ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. യുകെ റിലീസിന് മുന്നോടിയായി ഇറങ്ങിയ പുതിയ പോസ്റ്ററും ഇപ്പോൾ വൈറലാവുകയാണ്. […]

ധനമന്ത്രി കെ എൻ ബാലഗോപാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സഞ്ചരിച്ച വാഹനം അ‌പകടത്തിൽപ്പെട്ടു; അ‌ഞ്ച് പേർക്ക് പരിക്ക്

തെങ്കാശി: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്ല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പരുക്ക്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.ആര്‍. മിനിയുടെ ഭര്‍ത്താവ് സുരേഷിനും മറ്റ് നാലു പേര്‍ക്കുമാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ തെങ്കാശിയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം […]

മഴവെള്ളം കുടിക്കുന്നത് സുരക്ഷിതമല്ല?

മഴവെള്ളത്തെ പലപ്പോഴും ജലത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ പുതിയ ഗവേഷണങ്ങൾ അനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളിലുള്ള മഴവെള്ളം കുടിക്കാൻ അനുയോജ്യമല്ല. പിഎഫ്എഎസ് അതായത് സിന്തറ്റിക് വസ്തുക്കൾ വെള്ളത്തിൽ കാണപ്പെടുന്നു. വർഷങ്ങളായി പരിസ്ഥിതിയിൽ നിലനിൽക്കുന്നതിനാൽ അവയെ ‘സ്ഥിരമായ രാസവസ്തുക്കൾ’ ആയാണ് […]