video
play-sharp-fill

ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ജുഡീഷ്യറിക്കെതിരെ […]

ഫാന്റസിയെ യാഥാർത്ഥ്യമാക്കി മക്ലാരന്റെ പുതിയ സോളസ് ജിടി ഹൈപ്പർകാർ

ബ്രിട്ടീഷ് ഹൈപ്പർകാർ ബ്രാൻഡായ മക്ലാരൻ ഒരു പുതിയ സിംഗിൾ-സീറ്റ്, ട്രാക്ക് കാർ അവതരിപ്പിച്ചു. ഇത് ഒരു വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് അവകാശപ്പെടുന്നത്. ‘മക്ലാരൻ സോൾസ് ജിടി’ എന്ന് പേരിട്ടിരിക്കുന്ന ഈ കാർ ഗ്രാൻ തുറാസ്മോ സ്പോർട്ട് വീഡിയോ ഗെയിമിനായി […]

യു.എസില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

യുഎസ്: യു.എസില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ. ആഗോള വിപണന ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വമ്പന്‍ റിലീസുകൾക്കായി തയ്യാറെടുക്കുന്ന സമയത്താണ് ഈ വാർത്ത […]

‘അ‌മ്മ ഡ്യൂട്ടിയ്ക്ക് പോയിട്ട് വരാം വാവേ’; സ്നേഹസാന്ദ്രമായ വീഡിയോ പങ്കുവച്ച് കേരള പൊലീസ്

കേരള പൊലീസി​ന്റെ ​ഫെയ്സ്ബുക്ക് പേജിൽ രസകരമായ കുറിപ്പുകളും ദൃശ്യങ്ങളും വരാറുണ്ട്. പൊതുജനത്തിന് അ‌വബോധം നൽകുന്ന ​ട്രോളുകളും പേജിൽ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പൊലീസ് തന്‍റെ കുഞ്ഞിനോട് […]

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

മോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായി. ഐഎസ് ഭീകര സംഘടനയിലെ അംഗമായ ചാവേര്‍ ബോംബറിനെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തിങ്കളാഴ്ച അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ […]

80,000 ത്തിലധികം മക്കാൻ ഇവികൾ നിർമ്മിക്കാൻ പോർഷെ പദ്ധതിയിടുന്നു

ഫോക്സ്വാഗന്‍റെ സ്പോർട്സ്കാർ ബ്രാൻഡായ പോർഷെ 80,000 യൂണിറ്റിലധികം മക്കാൻ ഇവി ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. ഇത് എസ്യുവിയുടെ ആന്തരിക ജ്വലന എഞ്ചിൻ വേരിയന്‍റിന് സമാനമായ സംഖ്യയാണ്. ഓട്ടോമൊബൈൽ വൗച്ച് മാഗസിന് നൽകിയ അഭിമുഖത്തിലാണ് പോർഷെ പ്രൊഡക്ഷൻ ചീഫ് ആൽബ്രെച്ച് റീമോൾഡ് ഇക്കാര്യം അറിയിച്ചത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

സ്വന്തം ലേഖിക എറണാകുളം: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിവിക്കിന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കീഴ്കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശം നീക്കണമെന്നും ആവശ്യം പരാതിക്കാരി […]

ന്യൂയോർക്കിൽ ‘പുഷ്പ’ ആക്ഷനുമായി അല്ലു അർജുൻ

തെലുങ്ക് താരം അല്ലു അർജുൻ ന്യൂയോർക്കിൽ നടന്ന 40-ാമത് വാർഷിക ഇന്ത്യാ ഡേ പരേഡിൽ പങ്കെടുത്തു. പരിപാടിക്കിടെ, താരം ന്യൂയോർക്ക് സിറ്റി മേയറെ കാണുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. അല്ലു അർജുൻ മേയർ എറിക് ആഡംസിൽ നിന്ന് “സർട്ടിഫിക്കറ്റ് […]

ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം ‘യാനം’ പ്രദര്‍ശനത്തിനെത്തി 

ചെന്നൈ: ഡോ.എ.വി അനൂപ് നിർമ്മിച്ച് വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ആദ്യ സംസ്കൃത ശാസ്ത്ര ചിത്രമായ യാനം ചെന്നൈയിലെ പ്രസാദ് തിയേറ്ററിൽ പ്രദർശിപ്പിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നൽകിയ സംഭാവനകളാണ് ഡോക്യുമെന്‍ററി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതോടൊപ്പം, സംസ്കൃത ഭാഷയ്ക്ക് […]

കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ച് സംവിധായകൻ ഒമർ ലുലു

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്‍റെ പ്രിയപ്പെട്ടവർക്ക് സർപ്രൈസുകൾ നൽകാനും ഒമർ മറക്കാറില്ല. ഇപ്പോൾ ഒമർ തന്‍റെ സുഹൃത്തിന് ഒരു വലിയ […]