video
play-sharp-fill

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ പരാജയപ്പെട്ടു. സെഞ്ച്വറി നേടിയ സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ സിംബാബ്‌വെയുടെ തിരിച്ചുവരവ് അവസാന നിമിഷം വരെ ജയിക്കുമെന്ന് തോന്നിപ്പിച്ചു. 95 പന്തിൽ […]

14-ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 500 കടന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നടക്കുന്ന മേള ആദ്യ ദിവസങ്ങളിൽ തന്നെ 500 രജിസ്‌ട്രേഷൻ പിന്നിട്ടു. […]

കോട്ടയം ജില്ലയിൽ നാളെ ( 23-08-2022 ) വാകത്താനം, പുതുപ്പളളി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും. ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലം, വല്യൂഴം, ഓൾഡ് K K റോഡ് ,മണർകാട് towon, ഗുഡ് ന്യൂസ്, പുളിമൂട് ,പൂപ്പട ,ഫാൻസി, ബേയ്സ്, […]

ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറിയ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനാണ് അഫ്രീദിയുടെ പകരക്കാരന്‍. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ […]

കൊലപാതകശ്രമക്കേസിൽ ജാമ്യം എടുത്തതിന് ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ അ‌റസ്റ്റ് ചെയ്തത്

കോട്ടയം: ജാമ്യം എടുത്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിവാതുക്കൽ വീട്ടിൽ ബിജു ജോസഫ് മകൻ കഞ്ചി എന്ന് വിളിക്കുന്ന നിജുമോൻ ജോസഫിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷനിൽ കൊലപാതക ശ്രമ കേസിൽഇയാള്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിൽ […]

പൊൻകുന്നത്ത് യുവാവിനെ മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമം ;കാഞ്ഞിരപ്പള്ളി സ്വദേശികളായ പ്രതികൾ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം : പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ വീട്ടിൽ ഷാജി മകൻ രാഹുൽ ഷാജി(27) എന്നിവരെയാണ് […]

സർജറി ചെയ്യുന്നതിനായി രോ​ഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ;കാഞ്ഞിരപ്പള്ളി താലുക്കാശുപത്രിയിലെ സർജൻ ഡോ.സുജിത്കുമാറാണ് വിജിലൻസ് പിടിയിലായത്; വീഡിയോ കാണാം

കാഞ്ഞിരപ്പള്ളി; താലുക്കാശുപത്രിയിൽ സർജറി ചെയ്യുന്നതിനായി രോ​ഗിയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടർ പിടിയിൽ. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയായ ഡോക്ടർ സുജിത്ത് കുമാർ എം എസ് ആണ് വിജിലൻസിന്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയിൽ നിന്ന് ഹെർണിയ ഓപ്പറേഷൻ നടത്തുന്നതിനായി 5000 രൂപ […]

വാക്ക്തർക്കം ;എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചു ; ചങ്ങനാശ്ശേരിയിൽ കഞ്ചാവ്,അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതികൾ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം :എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ചങ്ങനാശേരിയിൽ അറിയപ്പെടുന്ന റൗഡിയായ പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടിൽ ബാബു മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിശാൽ ബാബു (29), ചങ്ങനാശേരി പെരുന്ന കിഴക്കുകരയിൽ ശ്രീശങ്കര ഭാഗത്ത് […]

മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത;കോട്ടയം ഉൾപ്പടെ അഞ്ചു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒരുമണിയുടെ മഴ മുന്നറിയിപ്പില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നതായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാലുമണിയുടെ മഴ പ്രവചനം അനുസരിച്ച്‌ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി യെല്ലോ […]

കാര്യവട്ടം കോളേജിൽ സംഘർഷം;പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചു; ലാത്തി വീശി പ്രിൻസിപ്പലിനെ പുറത്തെത്തിച്ച് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: കാര്യവട്ടം ഗവർൺമെന്റ് കോളജിൽ സംഘർഷം. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ച് മുറിപൂട്ടി. കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർത്ഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ തേടിയത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും […]