Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു; അപകടം ഒഴിവായത് നാട്ടുകാരുടെ ഇടപെടലില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു....

ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് ജനങ്ങളില്‍ നിന്ന് ഉണ്ടാവും: സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി

ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് ജനങ്ങളില്‍ നിന്ന് ഉണ്ടാവുമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ജനക്ഷേമത്തില്‍ എല്‍ ഡി എഫ് ഗവണ്‍മെൻ്റ് വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ദേശീപാത...

സിപിഎമ്മിന് വോട്ട് ഇല്ല; വോട്ട് ചോദിച്ച്‌ വരേണ്ടന്ന് വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്‌ടമായ കുടുംബം

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റർ ഒട്ടിച്ച്‌ കുടുംബം. മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ കുടുംബമാണ് സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് എഴുതി പോസ്റ്റർ ഒട്ടിച്ചത്. ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്തിയ കുടുംബത്തിന്...

അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ കാത്ത്‌ ലാബ്‌ പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കും; ആരോഗ്യരംഗത്ത്‌ പാലായ്‌ക്ക് കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഷോണ്‍ ജോര്‍ജ്‌

പാലാ: ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ അടിയന്തര ചികിത്സ ലഭ്യമാക്കുവാന്‍ അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ കാത്ത്‌ ലാബ്‌ പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. ഷോണ്‍ ജോര്‍ജ്‌ പറഞ്ഞു. ഇതോടെ ഹൃദ്യരോഗികൾക്ക് കോട്ടയം...

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാൻ വിജയ്; പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാർഥിയാകും; ടിവികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും സ്ഥാനാർഥിയാകും. ടിവികെ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയുന്നത് തനിക്ക് ചെയ്യും പോലെയാണെന്നും തന്നെ പോലെ തന്നെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill