Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?; ഇവരെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളി’: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് സതീശൻ 

പറവൂർ: ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇഡി അന്വേഷണം മന്ദഗതിയിലെന്ന് യുഡിഎഫ്; റെയ്ഡ് കഴിഞ്ഞ് 66 ദിവസം കഴിഞ്ഞിട്ടും തുടർ നടപടികളില്ല

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറേറ്റിന്റെ (ഇഡി) അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് യുഡിഎഫ്. റെയ്ഡ് നടത്തി 66 ദിവസമായിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. 2026 ജനുവരി 20ന് കേരളം, തമിഴ്‌നാട്,...

കടുത്തുരുത്തിയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല: മോൻസ് ജോസഫിന് മത്സരം കടുപ്പമേറും: മണ്ഡലത്തിലെ വികസനമില്ലായ്മ ചർച്ചയാകും.

കോട്ടയം: തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും, കടുത്തുരുത്തിയില്‍ വികസനമില്ലായ്മ ചര്‍ച്ചയാകുന്നു. വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി,...

ജി സുധാകരന് വർഗീയവാദികളുടെ പിന്തുണ; അമ്പലപ്പുഴയിൽ ജാഗ്രത വേണമെന്ന് എംവി ഗോവിന്ദൻ

ജി സുധാകരന് വർഗീയവാദികളുടെ പിന്തുണയുണ്ടെന്നും കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പാക്കാൻ കഠിന ശ്രമം വേണമെന്നും വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജി സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ ജാഗ്രത വേണമെന്നും എംവി...

ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യം; ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് ധാരണയുണ്ട്; വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോടിത്ര ദേഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ പിണറായി ആർഎസ്എസുകാരുമായി ചർച്ച നടത്തി. താനല്ല പിണറായി വിജയനാണ് ആർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill