Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു; സ്റ്റോക്കുള്ളത് രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമെന്ന് പെട്രോളിയം മന്ത്രാലയം; കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തേക്കുള്ള ഇന്ധനമാണ് സ്റ്റോക്കുള്ളതെന്ന് പെട്രോളിയം മന്ത്രാലയം. അതേസമയം ഇന്ധനം വഹിച്ചുള്ള കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ടീം ഇന്ത്യയായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി...

മുഴുവൻ ബൂത്തുകളിലും ക്യാമറ; മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കും; വോട്ടെടുപ്പ് സുതാര്യമാക്കാൻ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടല്‍. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കാനുമാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളില്‍ ഇതു സംബന്ധിച്ച നിർദേശം അധികൃതർ...

തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മുൻ മേയറെ തഴഞ്ഞ് സിപിഎം; ജില്ലാ കമ്മറ്റി അംഗമായിട്ടും എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിൽ ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം; പൊതുവേദികളില്‍...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുമ്പോഴും തലസ്ഥാനത്തെ മുന്‍ മേയറായ ആര്യാ രാജേന്ദ്രനെ പ്രചരണ രംഗത്ത് തഴഞ്ഞു സിപിഎം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബിജെപിയിലേക്ക് പോകാന്‍ ഒരു പരിധിവരെ കാരണക്കാരിയായത് ആര്യയാണെന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കും...

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ; കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്ക് സസ്പെന്‍ഷൻ

കണ്ണൂര്‍:കണ്ണൂരിൽ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നിഷ്പക്ഷ തെരഞ്ഞെടുപ്പ്...

10 കോടി ആർക്കെന്നറിയാം! കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്;ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡ്, വിറ്റുപോയത് 41 ലക്ഷത്തിലധികം ടിക്കറ്റുകള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill