video
play-sharp-fill

മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക പാലക്കാട്‌: പാലക്കാട്‌ ചാലിശ്ശേരിയില്‍ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയില്‍ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛന്‍ പല […]

പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; മുൻപും സമാനകേസുകളിൽ ശിക്ഷിക്കപ്പെട്ട പൂവരണി സ്വദേശിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയായ പൂവരണി ഓലിക്കൽ മൂലേത്തുണ്ടി സാജൻ എന്നറിയപ്പെടുന്ന സാജൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഞ്ചാവ് വില്പനയും ഉപയോഗവും തടയുന്നതിന്റെ […]

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ അനന്തപൂർ മാൽഡ സുകുമാർ മോണ്ടൽ മകൻ ഉജ്ജ്വൽ മോണ്ടല്‍ (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ […]

കോട്ടയത്ത് വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകൾക്കെതിരെ നിയമനടപടി ; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 1300 ഓളം ബസ്സുകൾ പരിശോധിച്ചതിൽ നിന്ന് 22 ബസ്സുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

കോട്ടയം: ജില്ലയില്‍ ബസുകളിൽ വാതില്‍ ഘടിപ്പിക്കാതെയും , വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സര്‍വീസ് നടത്തിയ ബസ്സുകള്‍ക്കെതിരെ കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നേതൃത്വം നൽകിയ സ്പെഷ്യൽ ഡ്രൈവിൽ […]

കോടികള്‍ മുടക്കി നിര്‍മ്മിച്ച കാട്ടാക്കട- നെയ്യാര്‍ ഡാം റോഡില്‍ ഗര്‍ത്തം; രൂപപ്പെട്ടത് ഒരാള്‍ക്ക് സുഖമായി ഇറങ്ങാവുന്ന കുഴി

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ ഗര്‍ത്തം. കാട്ടാക്കട- നെയ്യാര്‍ ഡാം റോഡിലാണ് തകരാര്‍. വീരണക്കാവ് പാലത്തിന് സമീപമാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഒരാള്‍ക്ക് ഇറങ്ങാവുന്ന ആഴത്തിലാണ് ഗര്‍ത്തം. പൈപ്പ് ലെയിനിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിയാരിന്നു ഇത്. […]

വണ്ടിയുമായി അധ്യാപകര്‍ ഇറങ്ങി; പാ​​മ്പനാ​​ര്‍ സ​​ര്‍​​ക്കാ​​ര്‍ ഹൈ​​സ്കൂ​​ളി​ലെത്തിയത്​​ ഒന്നരലക്ഷം പുസ്തകം

സ്വന്തം ലേഖിക തൊ​ടു​പു​ഴ:​ പാ​​മ്പനാ​​ര്‍ സ​​ര്‍​​ക്കാ​​ര്‍ ഹൈ​​സ്കൂ​​ളി​ലെ അ​ധ്യാ​പ​ക​ര്‍ സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക്​ ശേ​ഖ​രി​ച്ച​ത്​ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പു​സ്ത​കം. പു​സ്ത​ക​വ​ണ്ടി​യു​മാ​യി അ​ധ്യാ​പ​ക​ര്‍ ഒ​രു​മി​ച്ചി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​ശേ​ഖ​ര​മു​ള്ള സ്കൂ​ളാ​യി ഇ​ത്​ മാ​റി. ഇ​വി​ട​ത്തെ ക‍ു​​ട്ടി​​ക​​ള‍ി​​ല്‍ അ​​ധി​​ക​​വ‍ും സാമ്പത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​​ക്ക‍ു​​ന്ന എ​​സ്‍റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി​​ക​​ള‍ു​​ടെ […]

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്വന്തം വാർഡ്; സ്വന്തമായി മന്ത്രിയും….; റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ നാട്ടുകാർ തന്നെ റോഡ് നന്നാക്കണം; തിരുവാർപ്പ് വെട്ടിക്കാട് പതിനാലാം വാർഡിൽ നാട്ടുകാർ റോഡിലെ കുഴി മണ്ണിട്ട് നികത്തി…..

സ്വന്തം ലേഖിക കോട്ടയം: തിരുവാർപ്പ് വെട്ടിക്കാട് പതിനാലാം വാർഡിൽ നാട്ടുകാരുടെ സഹായത്തോടെ റോഡിലെ കുഴി മണ്ണിട്ട് നികത്തി . യുവാ ക്ലബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് നാട്ടുകാർ മുൻകൈയെടുത്ത് […]

സിപിഎം ഓഫീസില്‍ മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ പങ്കെടുത്ത സംഭവം; ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജിനോട് വിശദീകരണം തേടി കോട്ടയം ഡിസിസി

സ്വന്തം ലേഖിക കോട്ടയം: സി പി എം ഓഫീസില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പം പങ്കെടുത്ത കോണ്‍ഗ്രസ് നഗരസഭാ അധ്യക്ഷയോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജില്‍ […]

തൃപ്പൂണിത്തുറയിൽ എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയില്‍

തൃ​പ്പൂ​ണി​ത്തു​റ: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍. തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട താ​മ​ര​കു​ള​ങ്ങ​ര സ്‌​പെ​യി​സ് ഗാ​ര്‍ഡ​ന്‍ അ​പ്പാ​ര്‍ട്മെ​ന്റി​ന് സ​മീ​പം ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ മേ​ഘ​ന (25), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സി​ന് സ​മീ​പം ത​ടി​യം​കു​ളം വീ​ട്ടി​ല്‍ ഷാ​ഹി​ദ്(27) എ​ന്നി​വ​രെ​യാ​ണ് ചാ​ത്താ​രി വൈ​മി​തി റോ​ഡു […]

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ്

തൊടുപുഴ: അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകി. കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് വിനോദ യാത്ര പോയ ബസിനെതിരെയാണ് മോട്ടോർ വാ​ഹന വകുപ്പ് കേസെടുത്തിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ […]