video
play-sharp-fill

ചെറുകിട വ്യവസായത്തിനും ഗോഡൗണിനും അനുയോജ്യമായ കെട്ടിടം കോട്ടയത്ത് വാടകയ്ക്ക്

ചെറുകിട വ്യവസായത്തിനും ഗോഡൗണിനും അനുയോജ്യമായ കെട്ടിടം കോട്ടയത്ത് വാടകയ്ക്ക് കോട്ടയം പാത്താമുട്ടത്ത് വ്യവസായിക ആവശ്യങ്ങൾക്ക് 2350 sq. feet കെട്ടിടം വാടകയ്ക്ക്. ചെറുകിട വ്യവസായത്തിനും ഗോഡൗണിനും അനുയോജ്യം. മതിയായ ജലസ്രോതസ്സും ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446714027

രണ്ടെണ്ണം അടിക്കാതെ ചോറിറങ്ങില്ല! യാത്രക്കാരുടെ ജീവൻ പണയം വെച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ ; മദ്യപിച്ച് ലക്ക് കെട്ട് കോട്ടയം പാലാ റൂട്ടിൽ ബസ്സ് ഓടിച്ച ഡ്രൈവറെ കയ്യോടെ പൊക്കി ട്രാഫിക് പോലീസ് ; പിടിയിലായത് സെന്റ് ജോസഫ് ബസിന്റെ ഡ്രൈവർ ശ്രീകാന്ത്

സ്വന്തം ലേഖകൻ കോട്ടയം : യാത്രക്കാരുടെ ജീവനെന്താ പുല്ലുവിലയോ? എന്നാൽ അങ്ങനെയാണ് കോട്ടയം പാലാ റൂട്ടിലോടുന്ന ചില സ്വകാര്യബസ് ഡ്രൈവർമാർക്ക്. മദ്യപിച്ച് ലക്ക്കെട്ട് യാത്രക്കാരുടെ ജീവനും പണയം വെച്ച് കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തിയ സെന്റ് ജോസഫ് ബസ്സിന്റെ ഡ്രൈവറെ […]

9 വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ 9 വയസുള്ള മകന് നേരെ ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ […]

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണം ; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍; അല്ലെങ്കിൽ സമരമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരം വേണ്ടി വരുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്ക് അടിയന്തരമായി […]

വീടിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെ തിരുവനന്തപുരത്തു നിന്നും പിടികൂടി

സ്വന്തം ലേഖകൻ കാസര്‍കോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെയാണ് തിരുവനന്തപുരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് കൊല്ലം സ്വദേശി നീതുവിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഒന്നര […]

കൊതിപ്പിക്കും രുചിയില്‍ ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം…. പപ്പായ ഹൽവ തയ്യാറാക്കുന്നതിങ്ങനെ.

സ്വന്തം ലേഖകൻ പല രുചിയിലും നിറത്തിലും ഉള്ള ഹൽവകൾ ഇപ്പോൾ ലഭ്യമാണ്. കൊതിപ്പിക്കും രുചിയിൽ ഒരു പപ്പായ ഹൽവ ആയല്ലോ?… ആവശ്യമായ ചേരുവകൾ, 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു […]

ഇന്നത്തെ (03/02/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (03/02/2023) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- (70 Lakh) NE 872135 Agent Name: Agency No.: — — Consolation Prize Rs.8,000/- NA 872135 NB 872135 NC 872135 ND 872135 […]

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണവുമായി പൊലീസ് ; ഇരു കൈകൾക്കും വെട്ടേറ്റ നേതാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോകൽ കമിറ്റി മെമ്പറും, മാണിക്കോട് ക്ഷേത്ര അഡൈ്വസറി കമിറ്റി സെക്രട്ടറിയുമായ വയ്യേറ്റ് വാമദേവന് (63) ആണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്. മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി […]

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റുണ്ടാക്കി അതിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 543 ഗ്രാം സ്വർണം പിടിച്ചെടുത്തു; എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. എറണാകുളം […]

ക്രിസ്റ്റി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുമ്പോൾ

സ്വന്തം ലേഖകൻ ‘ക്രിസ്റ്റി’ സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകനാകുന്നത്. സിനിമയില്‍ കിസ് ചെയ്യാന്‍ വരുന്ന സീന്‍ എടുക്കുമ്ബോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക […]