ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുമരകത്ത് ഇതാദ്യമായി അങ്കണവാടിയിൽ ഇൻവെർട്ടർ സ്ഥാപിച്ചു:മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയാണ് നേതൃത്വം നൽകിയത്.

കുമരകം: കറന്റ് പോയാലും ഈ കുഞ്ഞുങ്ങൾക്ക് ഇനി കാറ്റും വെളിച്ചവും കിട്ടും. കുമരകത്ത് ആദ്യമായി അങ്കണവാടിയിൽ ഇൻവെർട്ടർ സ്ഥാപിച്ചു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമരകം ഒന്നാം വാർഡിലെ 64-ാം നമ്പർ അങ്കണവാടിയിലാണ് ഇൻവെർട്ടർ...

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി...

ഒന്നും രണ്ടുമല്ല.., 25 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 26 പാമ്പുകള്‍; പിടികൂടിയത് മാനന്തവാടി പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്ത് നിന്ന്

മാനന്തവാടി: ഒന്നും രണ്ടുമല്ല, 25 മൂര്‍ഖന്‍ കുഞ്ഞുങ്ങൾ ഉൾപ്പടെ 26  പാമ്പുകളൾ ഒന്നിച്ച് ജനവാസ കേന്ദ്രത്തിൽ. പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെയും 25 പാമ്പിന്‍...

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍’; മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മലപ്പുറത്ത് ഫ്ലെക്‌സ് ബോര്‍ഡ്, പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടുള്ള ഫ്ലക്‌സ് ബോർഡുകള്‍ സ്ഥാപിച്ച്‌ അനുകൂലികള്‍. മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് ഇന്നലെ രാത്രിയാണ് ഫ്ലെക്‌സ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്. 'നിയുക്ത...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം; അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും; ഇനി വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കും: മന്ത്രി വി എൻ വാസവൻ

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടങ്ങും, ഒളിമ്പിക്സില്‍  നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയില്‍...

സമീപകാല അഭിപ്രായങ്ങൾ