നയന സൂര്യന്റെ മരണം; നിര്‍ണായക ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും
സ്വന്തം ലേഖിക തിരുവനന്തപുരം: നയന സൂര്യന്റെ മരണത്തില്‍ നിര്‍ണായ ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാതില്‍ തള്ളി തുറന്നാണ് സുഹൃത്തുകള്‍ അകത്ത് കയറിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ സുഹ്യത്തുക്കള്‍ […]