Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളം ചുട്ടുപൊള്ളുന്നു; കോട്ടയം ഉൾപ്പെടെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കോട്ടയം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട,...

ഇതാണ് കോട്ടയത്തുകാരുടെ മനസ്: യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാൽ തൊട്ടു വന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി

കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച്‌ കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും...

‘മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നു’; പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ; നടപടിക്കെതിരെ കെഎല്‍സിഎ പ്രതിഷേധം 

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎല്‍സിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികള്‍ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തില്‍ പരീക്ഷകള്‍ നടത്തുന്നത് മതവിശ്വാസങ്ങളെയും...

നിയമസഭാ തെരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്; ഇതുവരെ രജിസ്റ്റര്‍ ചെയ്ത് 12 കേസുകള്‍

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ്...

വൈക്കത്ത് രക്ഷപെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പടുത്തിയ കേസ്: 5 പ്രതികൾക്ക് ജീവപര്യന്തം: 4 പേരെ വെറുതെ വിട്ടു.

കോട്ടയം: ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രക്ഷപ്പെടാൻ ആറ്റിൽ ചാടിയ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 12 വർഷത്തിന് ശേഷം വിധി.അഞ്ച് പ്രതികള്‍ക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill