Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാനത്ത് കൊടുംചൂടിനിടെ ആശ്വാസമോ…! കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ 7 ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ...

‘ഹോര്‍മുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കണം; കൂടുതല്‍ ഇന്ത്യൻ കപ്പലുകള്‍ ഹോര്‍മുസ് കടക്കണം’; ഫ്രാൻസുമായി ചര്‍ച്ച നടത്തി ഇന്ത്യ

ഡൽഹി: ഹോർമുസ് കടലിടുക്ക്‌ തുറക്കുന്ന വിഷയം ഫ്രാൻസുമായി ചർച്ച ചെയ്ത് ഇന്ത്യ. ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കൻ ഉപരോധത്തിനു ശേഷം ഉള്ള സാഹചര്യവും നരേന്ദ്ര മോദിയും...

അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു: നിധിൻ രാജ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം; പ്രതിഷേധ ധർണ്ണ നടത്തി.

കോട്ടയം: ഭരണ ഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 135-ാം ജയന്തി  അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മറ്റി ഓഫീസിൽ ആചരിച്ചു. അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പ്പർച്ചന നടത്തി. മഹാസഭ പ്രസിഡൻ്റ് എസ്....

ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്ത് കഞ്ഞിക്കുഴി പൊലീസ്;കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം

ഇടുക്കി: ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട...

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു;നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബോബി കുര്യന്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill