Monday, April 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രാഹുല്‍ മാങ്കൂട്ടത്തിൽ സോഷ്യല്‍മീഡിയ റീച്ച് കൃത്രിമമായി ഉയര്‍ത്തിയെന്നാരോപണം; ഫേസ്ബുക്ക് ലൈക്കും വ്യൂസും പണം നല്‍കി വര്‍ധിപ്പിച്ചുവെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍

പാലക്കാട്: പാലക്കാട് എംഎല്‍എയും ലൈംഗിക പീഡനക്കേസില്‍ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ സോഷ്യല്‍മീഡിയ റീച്ച് കൃത്രിമമായി ഉയര്‍ത്തിയെന്നാരോപണം. ഇടത് സൈബര്‍ ഹാന്‍ഡിലുകളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ ലൈക്കും കമന്റും വ്യൂസും പണം നല്‍കി വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോപണം....

ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; ചിക്കമഗ്ലൂരിൽ മരണപ്പെട്ട ശ്രീനന്ദയുടെ വീട് സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട്...

കുമരകത്ത് നടക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റ് നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു

​കുമരകം ;ശ്രീനാരായണ സ്പോർട്‌സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2026 മെയ് 8, 9, 10 തിയതികളിലായി നടത്തുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ...

തളിപ്പറമ്പില്‍ വിമതനായി മത്സരിച്ച ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നില്‍ പാർട്ടിയിലെ ചില മുതിർന്ന നേതാക്കള്‍ ആണെന്ന നിഗമനത്തിലാണ് നേതൃത്വം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സിപിഎം കൂട്ടനടപടിക്ക് ഒരുങ്ങുന്നതായാണ് വിവരം.

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്‌ടിച്ച മണ്ഡലമാണ് തളിപ്പറമ്പ് .തളിപ്പറമ്പില്‍ വിമതനായി മത്സരിച്ച ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നില്‍ പാർട്ടിയിലെ ചില മുതിർന്ന നേതാക്കള്‍ ആണെന്ന നിഗമനത്തിലാണ് നേതൃത്വം . ജില്ല...

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ ബിജെപി അധികാരത്തിൽ വരുന്നതോടെ ശിക്ഷിക്കപ്പെടുമെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill