Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം; പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പെരിഞ്ചേരിമന അനന്തു നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു

കോട്ടയം : മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് തുടക്കം കുറിച്ച് തൃക്കോടിയേറ്റ് കർമ്മം വൈകിട്ട് 7 ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു...

കാസർകോട് ചീമേനിയിൽ വിവാഹസംഘം സഞ്ചരിച്ച കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു;ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കാസർകോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. പടന്നയിൽ നിന്നും കമ്പല്ലൂരിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനാണ് കത്തി നശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം...

ആയുർവേദ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ കൂട്ടായ പരിശ്രമം വേണമെന്ന് ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു;ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കോട്ടയം: ആയുർവേദ ചികിത്സാ രംഗത്തെ തനിമ നിലനിർത്തുന്നതോടൊപ്പം ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഡോക്ടർമാർ സജ്ജരാകണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) കോട്ടയം...

വെടിനിർത്തൽ നടപ്പാക്കുക; സമാധാനം പുനസ്ഥാപിക്കുക; ഒമാൻ വിദേശകാര്യ മന്ത്രി വിവിധരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി

മസ്കത്ത്: വെടിനിർത്തൽ നടപ്പാക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. യുഎസ് - ഇറാൻ...

ഡിജിറ്റല്‍ തട്ടിപ്പിന് പൂട്ടിടാൻ ആര്‍ബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ കാലതാമസം വരുന്നു; സുപ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ….

ഡൽഹി: യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പുകള്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ ശക്തമാക്കാൻ അഞ്ച് നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഉപയോക്താക്കളുടെ സൗകര്യം കുറയ്ക്കാതെ തന്നെ തട്ടിപ്പുകാർക്ക് കടിഞ്ഞാണിടുകയാണ് പുതിയ ചർച്ചാ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill