Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു....

സ്‌നേഹക്കുട നിവർത്തി നാട്; അക്ഷരനഗരിയിലെ ജനകീയ നേതാവിന്‌ കോട്ടയം നഗരം നൽകിയത്‌ വൻ സ്വീകരണം; നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാർ

കോട്ടയം: കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാർ കോട്ടയം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ബാൻഡ്‌മേളവും ചെണ്ടമേളവും മുത്തുക്കുടകളും ബലൂണുകളും ഏന്തിയും പടക്കംപൊട്ടിച്ചുമാണ്‌ വോട്ടർമാർ സ്ഥാനാർഥിയെ...

കോട്ടയം ജില്ലയിൽ നാളെ (01/04/2026) തെങ്ങണ, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (01/04/2026) തെങ്ങണ, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ KSEB തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൈതമറ്റം ഉണ്ട കുരിശ്...

‘നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി യുഡിഎഫ്; യുഡിഎഫ് വന്നാൽ കേരളം മാറും’: കോട്ടയം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റോഡ് ഷോയിൽ പങ്കെടുത്ത് ശശി തരൂർ

കോട്ടയം: നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി യുഡിഎഫ് ആണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ...

എംപിമാര്‍ നാളെ ഡൽഹിയിലേക്ക്; നീക്കം എഫ്സിആര്‍എയില്‍ സിബിസിഐ ഇടപെടല്‍ ആവശ്യപ്പെട്ടതോടെ; ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

ഡൽഹി: എഫ്സിആർഎ ബില്ലിൻമേല്‍ ഇടപെടണമെന്ന സിബിസിഐ ആവശ്യത്തെ തുടർന്ന് എംപിമാർ ഡൽഹിയിലേക്ക്. ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം കെ രാഘവൻ, കെ.രാധാകൃഷ്ണൻ എന്നിവർ നാളെയെത്തും എന്നറിയിച്ചു. എംപിമാർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill