Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം;പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതോടെ പ്രതികാരം;പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് രണ്ടു വർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്. 2024ൽ കൊല്ലം ഏരൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം...

‘പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; എത്ര ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിച്ചു എന്ന കണക്ക് പുറത്തുവിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്...

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍; ഇന്നും പ്രതിഷേധം നടക്കും

കണ്ണൂർ: ഡെന്‍റല്‍ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികള്‍. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. അതേസമയം, പ്രതികളായ അധ്യാപകർ ഒളിവില്‍...

വീടും വസ്തുവും തട്ടിയെടുത്ത് വീട്ടിൽ നിന്നിറക്കിവിട്ടു ;പട്ടിണിക്കിട്ട് മ‌ർദ്ദിച്ചു; സി.പി.എം നേതാവിനെതിരെ ഗുരുതര ആരോപണവുമായി മാതാവ്; മകനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും മാതാവ്

കായംകുളം: സി.പി.എംനേതാവിനെതിരെ നേതാവിനെതിരെ പരാതിയുമായി അമ്മയും സഹോദരിയും.ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കായംകുളം ഏരിയ കമ്മറ്റി അംഗവും പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്.പവനനാഥനെതിരെ ഗുരുതര ആരോപണവുമായി മാതാവ് പുതുപ്പള്ളി തെക്ക്...

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍; തുടര്‍ നടപടികള്‍ക്കായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കി മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തില്‍ ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വം മൂലമാണ് രാജ്യത്ത് പുതിയൊരു ആഗോള മാരിടൈം ഹബ്ബ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill