Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം 75-ാമതായി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 75-ാമതായി. 2026 ഫെബ്രുവരിയിലെ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ചാണിത്. 2026ന്റെ തുടക്കത്തില്‍ ഇന്ത്യൻ പാസ്‌പോർട്ട് 80-ാം സ്ഥാനത്തായിരുന്നു. പാസ്‌പോർട്ട് ഉടമകള്‍ക്ക്...

എൽ.ഡി. ക്ലാർക്ക് 489, ലാസ്റ്റ് ഗ്രേഡ് 719; പിഎസ്സി നിയമനം പേരിനു മാത്രം; നാലിലൊന്നായി കുറഞ്ഞ് എൽ.ഡി.സി ശുപാർശകൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനം നടക്കാറുള്ള എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് തസ്തികകളിൽ നിയമനം പേരിനു മാത്രം. ആദ്യ ആറുമാസം പിന്നിട്ടപ്പോൾ എൽ.ഡി. ക്ലാർക്കിന് 489, ലാസ്റ്റ് ഗ്രേഡിന് 719 എന്നിങ്ങനെയേ...

അസാധാരണമായ തളർച്ച, രക്തസ്രാവം അല്ലെങ്കിൽ അസ്ഥിവേദന;ഇവ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം; കുട്ടികളിലെ കാൻസർ; ഗൗരവത്തോടെ കണ്ട് ചികിത്സ തേടണം

കുട്ടികളിൽ കണ്ടുവരുന്ന ഭൂരിഭാഗം കാൻസറുകൾക്കെതിരേയും ശാസ്ത്രീയമായ ചികിത്സയിലൂടെ വിജയം കൈവരിക്കാവുന്നതാണ്. പണ്ട് ചികിത്സയില്ലാതിരുന്ന പല കാൻസറുകളെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി, ഇപ്പോൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുട്ടികളിൽ കണ്ടുവരുന്ന രക്താർബുദം, വൃക്കയെ ബാധിക്കുന്ന നെഫ്രോബ്ലാസ്റ്റോമ,...

‘കണ്ണിൻ്റെ കാഴ്ച 85 ശതമാനം നഷ്ടമായി’; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. വലതുകണ്ണിൻ്റെ കാഴ്ച 85 ശതമാനം നഷ്ടമായതായും ജയില്‍ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്നും...

കടുത്ത വേനൽ വില്ലനായി റബ്ബർ ഉത്പാദനം കുറഞ്ഞു; കുതിച്ചുയർന്ന് റബർഷീറ്റ് വില;ഷീറ്റുവില കിലോയ്‌ക്ക് 210 രൂപ കടന്നു

കോട്ടയം : റബ്ബർ ഷീറ്റുവില കിലോയ്‌ക്ക് 210 രൂപ കടന്നു കുതിക്കുന്നു. വേനലിൽ ഉത്പാദനം കുറയുകയും ആവശ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത മാസം പകുതിയോടെ ഷീറ്റുവില 250 രൂപയിൽ എത്തുമെന്നാണ് റബർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill