Thursday, February 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘ജനങ്ങള്‍ വിലയിരുത്തട്ടെ എന്ത് വികസനം നടന്നുവെന്ന്’; തൻ്റേടം ഉണ്ടേല്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്ന് മാണി സി കാപ്പൻ

കോട്ടയം: തന്റേടം ഉണ്ടെങ്കില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പൻ. മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാദത്തില്‍ ഉറച്ച്‌ മാണി...

കോട്ടയം വെമ്പള്ളിയിൽ മിനിബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്.

കോട്ടയം: ഇന്നു പുലർച്ചെ വെമ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. എം.സി റോഡില്‍ വെമ്പള്ളിയില്‍ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ...

കൊച്ചു മണത്തറ (പാറയിൽ) ദേവകി (86) നിര്യാതയായി

കോട്ടയം :പതിനാറിൽ ചിറ സ്വദേശിനി കൊച്ചു മണത്തറ (പാറയിൽ) ദേവകി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വിജയപുരം പൊതു ശ്മശാനത്തിൽ നടക്കും. മക്കൾ: ശോഭ, അജി, പരേതനായ റെജി.

ഇരിട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കണ്ണൂർ : ഇരിട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പടിയൂരിലെ മുൻ ഹോട്ടൽ വ്യാപാരിയും പടിയൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് (68) ആണ് മരിച്ചത്. പടിയൂർ പുത്തൻപറമ്പ് മുസ്ലിം പള്ളിക്ക്...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവം; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്‌ഐടി

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് എസ്‌ഐടി. റോയിയെ സമ്മർദ്ദത്തില്‍ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ‌ജീവനൊടുക്കിയ ദിവസം റോയിയെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill