Wednesday, February 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ; മൊബൈല്‍ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെണ്‍കുട്ടിയുടെ...

ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയില്‍..? എസ്‌ഐടി റിപ്പോര്‍ട്ടില്‍ സുപ്രധാന കണ്ടെത്തല്‍; അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനുട്സില്‍ ഇല്ല; ഫണ്ട് വിനിയോഗത്തിലും അവ്യക്തകൾ

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം; പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സംശയം: രണ്‍വീറിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ച്‌ പോലീസ്

മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്‌ അജ്ഞാതരില്‍ നിന്ന് ഭീഷണി സന്ദേശം. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി...

ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് പുറത്തുകടക്കുന്നതിനിടെ സ്റ്റീൽ ബാരിക്കേഡ് തട്ടി; 10 വയസ്സുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുത് പുറത്തുകടക്കുന്നതിനിടെ സ്റ്റീൽ ബാരിക്കേഡ് തട്ടി പത്തുവയസ്സുകാരന്റെ കണ്ണിന് പരിക്കേറ്റു. പാലക്കാട് ആലത്തൂർ എടാപറമ്പിൽ അറുമുഖന്റെ മകൻ അനിവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിവിന് ശസ്ത്രക്രിയ...

ഹൃദ്രോഗം ഗ്യാസ് ആയി തെറ്റിദ്ധരിക്കരുത്; ഗ്യാസിന്റെ അസ്വസ്ഥതയും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം?

പൊതുവായി ഹൃദ്രോഗങ്ങളുടെ കാര്യത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടേതും അവസ്ഥകളുടേതുമായി സമാനമാണ്. അതിൽത്തന്നെ ഏറ്റവും കൂടുതലായി കാണുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഹൃദ്രോഗത്തെ ഗ്യാസ് ആയി തെറ്റിദ്ധരിക്കുന്നത്. സത്യത്തിൽ, ഏകദേശം ഒരേപോലെയുള്ള ലക്ഷണങ്ങളുണ്ടെന്നതൊഴിച്ചാൽ ഈ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill