Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുവജന കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത്; 10 പരാതികൾ പരിഹരിച്ചു

കോട്ടയം: യുവജനങ്ങളിലെ ജീവിത ശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും കുറിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ സർവേ നടപടികൾ പൂർത്തിയായതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ...

കോട്ടയം ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കരടു പദ്ധതിരേഖ ചർച്ചചെയ്ത് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള കരടു പദ്ധതിരേഖ ചർച്ചചെയ്ത് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. കാർഷിക മേഖല, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം, സാമൂഹിക നീതി, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രധാന...

ഐഎഫ്‌എഫ്‌കെ ജൂറി അംഗത്തോട് ലൈംഗികാതിക്രമം: പി.ടി.കുഞ്ഞുമുഹമ്മദ് പ്രതിയായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഐഎഫ്‌എഫ്‌കെയിൽ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം ജെഎഫ്‌സിജെഎം കോടതിയിലാണ്...

“സാങ്കേതിക വിദ്യകളുടെ വളർച്ചയ്‌ക്കൊപ്പം സൈബർ സുരക്ഷയുടെ പ്രാധാന്യവും വർധിച്ചുവരുന്നു”; ​സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ

കോട്ടയം: സുരക്ഷിത ഇൻർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ഇൻറർനെറ്റ് ദിനം 2026 ശിൽപശാല സംഘടിപ്പിച്ചു. സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തെരഞ്ഞെടുപ്പുകൾ, നിർമിത ബുദ്ധിയുടെ സുരക്ഷിതവും ...

മുൻ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ കെ.ബാബു മത്സരിക്കാനില്ല: തൃപ്പൂണിത്തുറയില്‍ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എല്‍.എ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തില്‍ തൃപ്പൂണിത്തുറയില്‍ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും . പിഷാരടിയുമായി നേതാക്കള്‍ ഇത് സംബന്ധിച്ച്‌ പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill