Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘70000 രൂപ കുടിശ്ശിക’, വൈദ്യുതി ബില്‍ അടച്ചില്ല; സെന്‍ട്രല്‍ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി

എറണാകുളം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് എറണാകുളം ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തിയാണ് ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിന്‍റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി...

കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്ന് 12 ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ.അജിത്ത്: രാഷ്‌ട്രീയപ്രേരിതമായ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരത്തെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്ന് 12 ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്. രാഷ്‌ട്രീയപ്രേരിതമായ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരത്തെ തള്ളിക്കളയുന്നു, പണിമുടക്കില്‍...

കുമരകത്ത് സർക്കാർ സ്കൂൾ വക ഭൂമി വൈഎംസിഎ കയ്യേറിയെന്ന് പരാതി:നിർമാണ പ്രവർത്തനങ്ങൾ സ്കൂൾ അധികൃതർ തടഞ്ഞു: 108 വർഷം പഴക്കമുള്ള സ്കൂളിന്റെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ ഒന്നാകെ രംഗത്ത്

കുമരകം: കുമരകത്ത് സർക്കാർ സ്കൂളിന്റെ സ്ഥലം വൈ എം സി എ കയ്യേറിയെന്ന് സ്കൂൾ അധികൃതർ. തങ്ങൾ കരം അടയ്ക്കുന്ന ഭൂമിയെന്ന് വൈഎംസിഎ . തർക്കം കുറെ നാളായി തുടരുകയാണ്. കുമരകം ഗവൺമെന്റ് വൊക്കേഷണൽ...

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ: ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു: ആലപ്പുഴ ജില്ലയിലെ പാർട്ടിയില്‍...

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. എസ്‌എൻഡിപി യോഗം ജനറല്‍...

സിവില്‍ സര്‍വീസ് പരീക്ഷാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി യുപിഎസ്‌സി; സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട റാങ്കിനായി വീണ്ടും പരീക്ഷ എഴുതുന്നതിന് കര്‍ശന നിയന്ത്രണം 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ നിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി). ഇതിനകം സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട റാങ്കിനായി വീണ്ടും പരീക്ഷ എഴുതുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill