Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലാ സെന്റ് തോമസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്; നെറ്റ്, പി.എച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന, അപേക്ഷയും അനുബന്ധരേഖകളും ഏപ്രിൽ 13 ന് മുമ്പായി കോളേജ് ഓഫീസിൽ സമർപ്പിക്കണം

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമ്മൻ, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബാച്ചിലർ ഓഫ് സ്പോർട്സ്...

കടുത്ത അതൃപ്‌തിയില്‍ കെ സുധാകരൻ; പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്കായി ദില്ലിയിലെത്തിയ കെ സുധാകരൻ കടുത്ത അതൃപ്‌തിയില്‍ നാട്ടിലേക്ക് മടങ്ങി. പാർലമെൻ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാർത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരൻ്റെ പ്രതിഷേധം. എംപിമാർ മത്സരിക്കണോ...

‘കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്’; സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും എതിരെ കർശന നടപടി വേണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്

ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും എതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്. ഇന്ന് രാജ്യസഭയിലെ...

കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നു:നോ പറഞ്ഞ് ഹൈക്കമാൻഡ്: ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ കെ. സുധാകരൻ. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള...

നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം: വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക എണ്ണ കമ്പനികള്‍ വഴി സംസ്ഥാന സർക്കാരുകള്‍ തയ്യാറാക്കണമെന്ന് കേന്ദ്ര നിർദേശം.

ഡല്‍ഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എല്‍പിജി ഇറക്കുമതി പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍, നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill