Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍; സെമിയില്‍ പഞ്ചാബിനെ തകര്‍ത്തത് നാല് ഗോളുകള്‍ക്ക്

ദിബ്രുഗണ്ഡ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം ഫൈനലില്‍. കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന...

ഭൂമി സംബന്ധമായ തർക്കം; നാല്പത്തിയഞ്ചുകാരന് ക്രൂരമർദനം; സഹോദരങ്ങളായ മൂന്നംഗ സംഘത്തിനെതിരെ പരാതി

കാസർകോട്: ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കോലാച്ചിയടുക്കം സ്വദേശി അബ്ദുള്‍ ഹാരിസിനെയാണ് ഒരു സംഘം ഇരുമ്പ് വടി ഉള്‍പ്പെടെയുളള്ളവ കൊണ്ട് ആക്രമിച്ചത്. മർദനത്തില്‍...

സര്‍ക്കാര്‍ കമ്പനിയില്‍ അവസരം; 40,000 തുടക്ക ശമ്പളം വാങ്ങാം; അപേക്ഷ ഫെബ്രുവരി 09 വരെ

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കിന്‍ഫ്രക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ KINESCO Power and Utilities Pvt Ltd (KPUPL) ന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് (ഇലക്‌ട്രിക്കല്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇലക്‌ട്രിക്കല്‍)...

കോട്ടയം ജില്ലയില്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 7, 8, 9 തീയതികളില്‍; ശനിയാഴ്ച ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ വമ്പിച്ച സ്വീകരണവും പൊതുസമ്മേളനവും

കോട്ടയം: കോട്ടയം ജില്ലയില്‍ ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 7, 8, 9 തീയതികളില്‍. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും...

വാക്കുപാലിച്ചു; കവീക്കുന്ന് സെൻ്റ് എഫ്രേംസ് യുപി. സ്കൂളിലെത്തി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ

കവീക്കുന്ന്: ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു.പി. സ്കൂളിൽ സന്ദർശനം നടത്തി. സ്കൂളിൻ്റെ ശതാബ്ദി സ്മരണികയിൽ ഉൾപ്പെടുത്തിയ അഭിമുഖത്തിനിടെ കവീക്കുന്ന് സ്കൂൾ സന്ദർശിക്കുമെന്നു നൽകിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill