Monday, March 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡിന്‍റെ അപ്രതീക്ഷിത നീക്കം; നിലപാട് മാറ്റത്തിന് പിന്നാലെ സീനിയര്‍ അഭിഭാഷകനെയും മാറ്റി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

ഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെ മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത...

ഞായറാഴ്ചകളിൽ വീട്ടുകാർ പള്ളിയിൽ പോകുമ്പോൾ സ്‌കൂട്ടറിലെത്തി മോഷണം; അയർക്കുന്നത് വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

അയർക്കുന്നം: അയർക്കുന്നത് അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽകയറി സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ. 2025 ഒക്ടോബർ 19-ാം തീയതി രാവിലെ 06.50 മണിക്കും 08.30 മണിക്കും ഇടയിലായിരുന്നു സംഭവം. സ്റ്റീഫൻ (38) ആണ്...

ഒൻപത് തവണയും ചുവന്നുതുടുത്ത അമ്പലപ്പുഴ ഇത്തവണ എങ്ങോട്ട്? ജി.സുധാകരനെ വീണ്ടും ജനം സ്വീകരിക്കുമോ?സുധാകരന്റെ ജനപ്രിയതയും അഴിമതി രഹിത പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ആലപ്പുഴ: ആറരപ്പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി ജി സുധാകരന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്. അമ്ബലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പിന്തുണ നല്‍കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍...

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് എൻ പ്രഭാകരൻ്റെ ‘മായാമനുഷ്യർ’ നോവലിന്; ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെ പ്രഖ്യാപനം

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ എൻ പ്രഭാകരൻ്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് പുരസ്ക്കാരം. അവസാന നിമിഷം നേരത്തെ പ്രഖ്യാപനം മാറ്റിയത് വിവാദമായിരുന്നു. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെ പ്രഖ്യാപനം. 24 ഇന്ത്യൻ...

കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പുരോഹിതൻ അറസ്റ്റിൽ

പെരുവന്താനം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. കൗൺസിലിങിനായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill