Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്തെ 9 മണ്ഡലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തം: മന്ത്രി മണ്ഡലങ്ങൾ രണ്ട്: പിതാവിന്റെ കോട്ട കാക്കാൻ മകൻ: കേരളാ കോൺഗ്രസുകൾ തമ്മിൽ മത്സരം: അച്ഛനും മകനും അടുത്തടുത്ത മണ്ഡലങ്ങളിൽ .

കോട്ടയം:പിതാവിന്റെ കോട്ട തിരിച്ചുപിടിക്കാൻ പാലായില്‍ മകന്റെ പോരാട്ടം, മന്ത്രി മത്സരിക്കുന്നതിനാല്‍ വിഐപി പരിവേഷമുള്ള ഏറ്റുമാനൂർ, കേന്ദ്രമന്ത്രി കളത്തിലിറങ്ങിയ കാഞ്ഞിരപ്പള്ളി, ബിജെപി ടിക്കറ്റില്‍ പൂഞ്ഞാറില്‍ അച്ഛനും പാലായില്‍ മകനും, കേരള കോണ്‍ഗ്രസുകള്‍ നേർക്കുനേർ പോരിടുന്ന...

സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ, സംഭവം വർക്കലയിൽ

സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്. 2024ല്‍ വര്‍ക്കലയില്‍ വച്ചാണ് സംഭവം...

ചരിത്രപ്രസിദ്ധമായ കോട്ടയം കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ പീഡാനുഭവ വാരാചരണവും ഉയിർപ്പ് തിരുനാളും നാളെമുതൽ ഏപ്രിൽ അഞ്ചു വരെ വിവിധ ചടങ്ങുകളോടെ നടക്കും..

കോട്ടയം: ചരിത്രപ്രസിദ്ധമായ കുടമാളൂര് സെന്റ് മേരീസ് മേജര് ആര്ക്കി എപ്പിസ്കോപ്പല് ദേവാലയത്തില് പീഡാനുഭവ വാരാചരണവും ഉയിര്പ്പ് തിരുനാളും നാളെമുതല് ഏപ്രില് അഞ്ചു വരെ വിവിധ ചടങ്ങുകളോടെ നടക്കും. സീറോ മലബാര് സഭയുടെ മേജര് ആര്ച്ച്‌ബിഷപ്...

തന്നെ ആക്രമിച്ച് 10 ലക്ഷം രൂപ ഓട്ടോഡ്രൈവർ തട്ടിയെടുത്തതായി 60കാരി; പിന്നാലെ പോലീസ് പരിശോധനയിൽ കള്ളപ്പരാതിയെന്ന് തെളിഞ്ഞു

തന്റെ 10 ലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തതായി കള്ളപ്പരാതി നൽകി 60കാരി. ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ആധാരമെഴുത്ത് ഓഫീസ് ഉടമ കൂടിയായ 60കാരി പരാതി നൽകിയത്. എന്നാല്‍...

ജനഹൃദയങ്ങളിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; പനച്ചിക്കാട്ട് ആവേശകരമായ വരവേൽപ്പ്:കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ഇന്ന് വൈകുന്നേരം മൂന്നിന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.

കോട്ടയം: യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പര്യടനം മണ്ഡലത്തിലുടനീളം തുടരുന്നു. പനച്ചിക്കാട് പഞ്ചായത്തിൽ നടന്ന സ്ഥാനാർത്ഥി പര്യടനം മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ ജോയി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill