Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സ്ത്രീ ശക്തി’ ലോട്ടറി ഫലം (17/03/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'സ്ത്രീ ശക്തി' ലോട്ടറി ഫലം (17/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- SV 307202   Cons Prize-Rs :5,000/- SN 307202 SO 307202 SP 307202 SR 307202 SS 307202 ST...

കോട്ടയത്ത് കള്ളുഷാപ്പിൽ അടിപിടി: പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു: ലോറൻസ് എന്നയാളാണ് മരിച്ചത്.

പൂവൻതുരുത്ത്: കള്ളുഷാപ്പിലുണ്ടായ അടിപിടിയില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ലോറന്സ് (60) ആണ് കോട്ടയം മെഡിക്കല് കോളജില് മരിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കല്‍...

കോട്ടയത്ത് തെരഞ്ഞെടുപ്പ് കളം നിറഞ്ഞു: ഇനി തീ പാറുന്ന പോരാട്ടം: ചർച്ച ഇക്കുറിയും ആകാശപാതയെകുറിച്ച്: ആകാശപാതയില്‍ പരസ്യ സംവാദത്തിനു തിരുവഞ്ചൂര്‍ തയാറുണ്ടോ എന്ന് എല്‍.ഡി.എഫ് സ്ഥനാര്‍ഥി അനില്‍കുമാര്‍ ചോദിക്കുന്നു.

കോട്ടയം: കോട്ടയത്തിൻ്റെ ഭാവി ആരുടെ കൈയ്യില്‍. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഏറ്റുമുട്ടാന്‍ എല്‍.ഡി.എഫിന്റെ കെ. അനില്‍കുമാറും എന്‍.ഡി.എയുടെ പി. അനില്‍കുമാറും. കോട്ടയം നഗരസഭയും കോട്ടയം താലൂക്കിലെ കുമാരനല്ലൂര്‍, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും അടങ്ങുന്നതാണു കോട്ടയം...

പ്രസവ സംരക്ഷണം ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്; മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദത്തെടുക്കപ്പെട്ട കുട്ടിയും അവനവൻ പ്രസവിക്കുന്ന കുട്ടിയും തമ്മില്‍...

ഉഴവൂരിലെ ജിമ്മിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു:മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്.

പാലാ: ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉഴവൂരിലാണ് സംഭവം. അണ്ടൂർ മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ തന്നെ ഉഴവൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരങ്ങാട്ടുപള്ളി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill